സാമൂഹിക ലിങ്കുകൾ

News Updates
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

Category: കായികം

പാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും

പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ്

മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗ്

സംസ്ഥാന സ്‌കൂള്‍ കായികോത്സവം, ഇളകാതെ പാലക്കാടന്‍ കോട്ട

കുന്നംകുളം: 65-ാ മത് സംസ്ഥാന സ്‌കൂൾ കായികോത്സവം സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 231 പോയിന്റോടെ കിരീടം നിലനിർത്തി. 151

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്.

റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തലശ്ശേരിയില്‍ തുടക്കമായി

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ തുടക്കമായി. അ​ഞ്ച്,

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശ നാളുകള്‍ക്ക് വ്യാ‍ഴാ‍ഴ്ച തുടക്കം

ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. ആവേശനാളുകള്‍ നാളെ മുതല്‍ തുടക്കമാവുകയാണ്.ലോകത്തിലെ ഏറ്റവും വലിയ

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐയെ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന മൂന്ന്

മൂന്നാം ഏകദിനം ഇന്ന്; കോലിയും രോഹിതും കളിച്ചേക്കും

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഇന്ന് ടീമിൽ തിരികെയെത്തിയേക്കും.

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി മാർകെറ്റ വാൻദ്രോഷോവ

ലണ്ടൻ: വിംബിൾഡൺ വനിതാസിംഗിൾസ് കിരീടം സ്വന്തമാക്കി ചെക്ക്റിപ്പബ്ലിക്കിന്റെ മാർകെറ്റവാൻദ്രോഷോവ. ശനിയാഴ്ച നടന്നഫൈനലിൽ ടുണീഷ്യയുടെ ഒന്ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക്പരാജയപ്പെടുത്തിയാണ് (6-4, 6-4)വാൻദ്രോഷോവ