സാമൂഹിക ലിങ്കുകൾ

News Updates
കനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തലശ്ശേരിയില്‍ തുടക്കമായി

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ തുടക്കമായി. അ​ഞ്ച്, ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യാ​ണ് മ​ത്സ​രം.

15 സ​ബ്ജി​ല്ല​ക​ളി​ൽ നി​ന്ന് ഒ​ന്നു മു​ത​ൽ മൂ​ന്നാം സ്ഥാ​നം വ​രെ ല​ഭി​ച്ച മ​ൽ​സ​രാ​ർ​ഥി​ക​ളും ത​ല​ശ്ശേ​രി സാ​യി സെ​ന്റ​റി​ൽ നി​ന്ന് ഏ​ഴ് കു​ട്ടി​ക​ളും ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ൽ നി​ന്ന് 31 കു​ട്ടി​ക​ളു​മ​ട​ക്കം 2700 ൽ​പ​രം മ​ൽ​സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 6.15 ന് ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​ത്തോ​ട് കൂ​ടി​യാ​ണ് മേ​ള​യു​ടെ തു​ട​ക്കം. തു​ട​ർ​ന്ന് 8.40 ന് ​ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റക്ട​ർ എ.​പി. അം​ബി​ക പ​താ​ക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.