സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി മാർകെറ്റ വാൻദ്രോഷോവ

ലണ്ടൻ: വിംബിൾഡൺ വനിതാ
സിംഗിൾസ് കിരീടം സ്വന്തമാക്കി ചെക്ക്
റിപ്പബ്ലിക്കിന്റെ മാർകെറ്റ
വാൻദ്രോഷോവ. ശനിയാഴ്ച നടന്ന
ഫൈനലിൽ ടുണീഷ്യയുടെ ഒന്
ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക്
പരാജയപ്പെടുത്തിയാണ് (6-4, 6-4)
വാൻദ്രോഷോവ കന്നി വിംബിൾഡൺ
നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ
കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം
കൂടിയാണിത്. ഓപ്പൺ കാലഘട്ടത്തിൽ
വിംബിൾഡൺ വനിതാ വിഭാഗത്തിൽ
സീഡില്ലാതെ കിരീടം നേടുന്ന ആദ്യ
താരമെന്ന റെക്കോഡും ഇതോടെ
വാൻദ്രോഷോവ സ്വന്തമാക്കി.