സാമൂഹിക ലിങ്കുകൾ

News Updates
അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്അർജുന്‍റെ കുടുംബത്തെ വെറുതെ വിടണം;എം.കെ. രാഘവൻ എം.പിജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സംസ്ഥാന സ്‌കൂള്‍ കായികോത്സവം, ഇളകാതെ പാലക്കാടന്‍ കോട്ട

കുന്നംകുളം: 65-ാ മത് സംസ്ഥാന സ്‌കൂൾ കായികോത്സവം സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 231 പോയിന്റോടെ കിരീടം നിലനിർത്തി. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി കിരീടം നിലനിർത്തി. മാർബേസിൽ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയൽ കടകശ്ശേരിയുടെ കിരീട നേട്ടം. 87 പോയിന്റോടെ എറണാകുളം മൂന്നാമതും 73 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമാണ്.