സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Category: ആരോഗ്യം

കാലാവധി തീര്‍ന്ന മരുന്ന് വില്‍പന; തലശ്ശേരി ശബരി സര്‍ജിക്കല്‍സിനെതിരെ കേസെടുത്തു

തലശ്ശേരി : കാലാവധി കഴിഞ്ഞ മരുന്ന്, ലേബലില്‍ കാലാവധി തിരുത്തി റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് വില്‍പന നടത്തിയ തലശ്ശേരിയിലെ ശബരി

ഭക്ഷണശാലകൾക്ക് ശുചിത്വപരിപാലനം ഉറപ്പാക്കും; പരിശോധനകൾ കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്

ഭക്ഷണശാലകൾക്ക്ശുചിത്വ പരിപാലനം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിഭക്ഷ്യസുരക്ഷാവകുപ്പ് . ബേക്കറികൾ,കൂൾബാറുകൾ, സ്കൂൾ പരിസരങ്ങളിലെ കടകൾ, ലൈസൻസില്ലാത്ത സ്ഥാപനങ്ങൾഎന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്

‘എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടാനുളള തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം’; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ നിർത്തലാക്കാനുളള തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍

ആലപ്പുഴയിൽ അപൂര്‍വ രോഗം; 15 കാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു.15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച്

സംസ്ഥാനത്ത് വീണ്ടും പനി മരണം

പത്തനംതിട്ട: സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നതിനിടെ ‌വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട്

തലശ്ശേരിയിൽ ഡോക്ടറെ മർദിച്ച് രോഗി;പ്രതിഷേധിച്ച് ഡോക്ടർമാർ

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടർന്ന് ഇന്നലെ അർധരാത്രി ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ്

പ്രമേഹ രോഗിക്ക് കൃത്രിമ പാന്‍ക്രിയാസ് (അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് ഇന്‍സുലിന്‍ പമ്പ്), ആസ്റ്റര്‍ മിംസിന് നിര്‍ണ്ണായക നേട്ടം

കണ്ണൂര്‍ : മരുന്നുകൊണ്ടും ഇന്‍സുലിന്‍ കൊണ്ടും നിയന്ത്രിക്കാനാവാത്ത പ്രമേഹരോഗമുള്ളവര്‍ക്ക് ആശ്വാസമായിക്കൊണ്ട് കണ്ണൂര്‍ ജില്ലയിലാദ്യമായി കൃത്രിമ പാന്‍ക്രിയാസ് (അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ക്ലോസ്ഡ്