സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

ഭക്ഷണശാലകൾക്ക് ശുചിത്വപരിപാലനം ഉറപ്പാക്കും; പരിശോധനകൾ കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്

ഭക്ഷണശാലകൾക്ക്ശുചിത്വ പരിപാലനം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി
ഭക്ഷ്യസുരക്ഷാവകുപ്പ് . ബേക്കറികൾ,
കൂൾബാറുകൾ, സ്കൂൾ പരിസരങ്ങളിലെ കടകൾ, ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ
എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.


ഭക്ഷണശാലകളിലെ ശുചിത്വ സംവിധാനങ്ങളടക്കമുള്ളവ വിലയിരുത്തുന്നതിന് കഴിഞ്ഞദിവസം
ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ
3,340 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിൽ 1,335 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി പിഴയീടാക്കാൻ നടപടി തുടങ്ങി.

സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപനങ്ങൾക്ക്നിർദേശം നൽകി. സ്ക്വാഡുകളാണ്പ രിശോധനയിൽ പങ്കെടുത്തത്.