സാമൂഹിക ലിങ്കുകൾ

News Updates

ഡൊണാൾഡ് ട്രംപ് ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിക്കും

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 24 25 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്നും വൈറ്റ്ഹൗസ് റിപ്പോർട്ട്. 
    പ്രസിഡൻറ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടത്തിവരുന്നതായി ജനുവരി 16ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
      യാത്ര യു എസ് -ഇന്ത്യ നയതന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, അമേരിക്കൻ ഇന്ത്യൻ ജനതകൾ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന് വൈറ്റ്ഹൗസ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published.