സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

കൊറോണ: കണ്ണൂർ വിമാനത്താവളത്തിൽ കനത്ത പരിശോധന

ആരോഗ്യ വകുപ്പിൻറെ നിർദ്ദേശത്തെത്തുടർന്ന് കൊറോണ വൈറസ് പടരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇതിൻറെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർക്ക് മൂന്നു ഘട്ട പരിശോധനയാണ് ഏർപ്പെടുത്തുന്നത്.

ആഭ്യന്തര-രാജ്യാന്തര ടെർമിനലുകളിൽ ഹെൽത്ത് ഡസ്ക് ഒരുക്കി. വിദേശങ്ങളിൽ നിന്നും വന്നിറങ്ങുന്ന യാത്രകരോട് 28 ദിവസം വീടുകളിൽ കഴിയാനും നിർദ്ദേശിക്കുന്നുണ്ട്. യാത്രികരെ ത്രീ ലേയർ മാസ്ക് നൽകിയാണ് പുറത്തേക്ക് വിടുന്നത്. യാത്രക്കാരിൽ കൊറോണയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ടേക്ക്ക്ക്ഓഫ് ലാൻഡിങ് സമയങ്ങളിൽ വിമാനത്തിൽ അനൗൺസ്മെൻറ് ഉണ്ട്. ReplyForward

Leave a Reply

Your email address will not be published.