സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

Category: വിദ്യാഭ്യാസം

എസ് എസ് എല്‍ സി പരീക്ഷ ഫലം മെയ് 20 ന്, ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകളില്‍ പ്രവേശനോത്സവം

തിരുവനന്തപുരം : ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേൽപ്പാണ് കുട്ടികൾക്ക്

വേനലവധി ക്ലാസുകള്‍ക്ക് സംസ്ഥാനത്ത് സമ്പൂര്‍ണ നിരോധനം

വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധന ബാധകമാണ്.

എസ്.എസ്.എൽ.സി,ഗ്രേസ് മാർക്ക് ഇന്നുമുതല്‍ രേഖപ്പെടുത്താം

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. സ്കൂളുകളിൽ

ഇനി അവധിക്കാലം; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും

കണ്ണൂര്‍: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകിട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക.

അവധിക്കാലത്ത് സ്പെഷ്യല്‍ LSS,USS പരിശീലനം നടത്തരുത്, വിലക്കി ബാലാവകാശകമ്മീഷന്‍

തിരുവനന്തപുരം: വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍. കൊടുംചൂട് കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരീക്ഷകള്‍ രാവിലെ

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി വേണ്ട: വിലക്കി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി മുതൽ വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന

ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് തുടക്കമായി. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിച്ചത്. മാര്‍ച്ച് 30നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാകുക.

എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി; ഇ​ത്ത​വ​ണ 4,19,362 വി​ദ്യാ​ർ​ഥി​ക​ൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി. രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ ഒ​ന്നാം ഭാ​ഷ -പാ​ർ​ട്ട് ഒ​ന്ന്​ പ​രീ​ക്ഷ​യാ​ണ്​

രേണുരാജ് വയനാട്ടിലേക്ക്, ഉമേഷ് എൻ.എസ്. എറണാകുളം കലക്ടർ; നാല് കലക്ടർമാർക്ക് സ്ഥലംമാറ്റം

കൊച്ചി: നാല് ജില്ല കലക്ടർമാർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. ഉമേഷ് എൻ.എസ് എറണാകുളം കലക്ടറാകും.