സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി; ഇക്കാര്യങ്ങൾ മനസ്സിൽ വയ്ക്കുക…

ആളുകൾ അവരുടെ ഹെൽത് ഇൻഷുറൻസ് പോളിസിയുടെ കീഴിൽ ക്ലെയിം ചെയ്ത രോഗത്തിനു പരിരക്ഷ കിട്ടാൻ കാത്തിരിപ്പുസമയം ഉണ്ടെന്നു മനസ്സിലാക്കുന്ന ചില സന്ദർഭങ്ങളുണ്ട്. ഇത് പ്രധാനമായും അവർ വാങ്ങിയ ഹെൽത് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അറിവില്ലാത്തതിനാലാണ്, അങ്ങനെ അവരുടെ ആശുപത്രിച്ചെലവുകൾ അവർക്ക് സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടി വരുന്നു.

ചികിത്സച്ചെലവുകളിൽ വന്നിരിക്കുന്ന ഭീമമായ വർധന കണക്കിലെടുത്ത് ഒരു ഹെൽത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് ഒരു സാമ്പത്തിക പിന്തുണ നൽകുമെന്ന് നമ്മളിൽ പലർക്കും അറിയാം. എന്നാൽ പലർക്കും പോളിസി  വാങ്ങുമ്പോഴോ അതിന് മുമ്പോ സംഭവിക്കുന്ന തെറ്റുകൾ കാരണം ശരിയായ പോളിസി വാങ്ങുന്നതിൽ പരാജയപ്പെടുന്നു. ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ  ഉചിതമായ പരിരക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുവാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് ഞാൻ കരുതുന്ന കുറച്ച് കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഇവിടെ കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.