സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

യു എസ്- താലിബാൻ സമാധാന കരാർ ഇന്ന്

ഏറെ വർഷത്തെ സംഘർഷങ്ങൾക്കൊടുവിൽ യുഎസും താലിബാനും സമാധാന കരാർ ഇന്ന് ഒപ്പിടും. ചരിത്രം കുറിക്കുന്ന ചടങ്ങിൽ ഇന്ത്യ ഉൾപ്പെടെ മുപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ സാക്ഷിയാകും.
       20 മാസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് സമാധാന കരാർ  പ്രാബല്യത്തിലേക്കെത്തുന്നത്. കരാറിനു മുന്നോടിയായി അഫ്ഗാനിൽ ഒരാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സമാധാന കരാർ ഒപ്പിടുന്നതോടെ താലിബാൻ അഫ്ഗാന് ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്കും വഴിതുറക്കും. 

One thought on “യു എസ്- താലിബാൻ സമാധാന കരാർ ഇന്ന്

Leave a Reply

Your email address will not be published.