സാമൂഹിക ലിങ്കുകൾ

News Updates
ടി.പി. വധക്കേസ്: ശിക്ഷ വർധിപ്പിക്കുന്നതിൽ വിധി ഇന്ന്ടിപി കേസ്: വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതിഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിന് തിരിച്ചടിവടകരയില്‍ കെകെ ശൈലജയും കോഴിക്കോട് എളമരം കരീമും; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അംഗീകാരംമേയ് ഒന്നു മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരംആരോ​ഗ്യാവസ്ഥ മോശമായി; അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുചൂട് കൂടുന്നു, വാഹനങ്ങള്‍ തീ പിടിക്കുന്നതില്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്നു മുതല്‍ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി;വിചാരണ കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതിപൊള്ളുന്ന ചൂട്: കണ്ണൂരുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില കുറച്ചു

കേരളം :സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില രണ്ട് രൂപ കുറച്ചു. ഇതോടെ ലിറ്ററിന് 73 രൂപയിൽ നിന്ന് 71 രൂപയായി. എണ്ണക്കമ്പനികൾ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണർക്ക് വേണ്ടി റേഷനിങ് കൺട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്. നാലുമാസം കൊണ്ട് മണ്ണെണ്ണ വിലയിൽ 10 രൂപയോളമാണ് കുറഞ്ഞത്. എന്നാൽ കുറഞ്ഞ വില ഇനിയും റേഷൻ കടകളിലെ ഇ പോസ് സംവിധാനത്തിൽ രേഖപ്പെടുത്താത്തതിനാൽ കാർഡ് ഉടമകൾക്ക് ഇതിന്റെ ഗുണം ഉടൻ ലഭിക്കില്ല. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഐടി സെല്ലാണ് ഇ പോസിലെ വില മാറ്റത്തിന് നടപടി സ്വീകരിക്കേണ്ടത്.