സാമൂഹിക ലിങ്കുകൾ

News Updates
നീറ്റ്; എല്ലാ വിദ്യാർഥികളെയും ബാധിച്ചെങ്കിൽ മാത്രം പുനഃപരീക്ഷ: സുപ്രിംകോടതിതോരാമഴ , ഒരു മരണം കൂടി; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ലകണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചുകണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചുടി.പി കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകള്‍കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പോലീസുകാരൻ അറസ്റ്റിൽകണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം 13 ൽ 12 ഇടത്തും മുന്നിൽ

കണ്ണൂരിൽ യുവാവിന് നേർക്ക് ആസിഡ് ആക്രമണം; പ്രതി പിടിയിൽ

കണ്ണൂർ : ചെറുപുഴയിൽ യുവാവിന് നേർക്ക് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കമ്പല്ലൂർ പെരളം സ്വദേശി റോബിനെ ആണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രാപ്പൊയിൽ സ്വദേശി രാജേഷിന് സാരമായി പരിക്കേറ്റിരുന്നു. രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. ആക്രമണത്തിനിരയായ രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.