സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

തലശ്ശേരി സിറ്റി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മാർച്ച് 1 ന്

തലശ്ശേരി: തലശ്ശേരി ലയൺസ് ക്ലബ് സിറ്റി,  ടെമ്പിൾ ഗേറ്റ് സ്പോർട്സ് അറീന ലൈബ്രറി, പതാജ്ഞലിയും സംയുക്തമായാണ് പൊതുജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

          തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്പോർട്സ് അറീന ലൈബ്രറി ഹാളിൽ ഞായറാഴ്ച രാവിലെ 9 മണി മുതൽ ആണ് ക്യാമ്പ് ആരംഭിക്കുക.
       തലശ്ശേരി ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ  ഷീജ വി പി  ഉദ്ഘാടനം ചെയ്യും.

       രോഗികളെ വിദഗ്ധരായ ഡോക്ടർമാർ പരിശോധിക്കുമെന്നും സൗജന്യമായി മരുന്നു വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷനായി:
81 29 99 03 36, 94 95 41 48 10 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സ്പോർട്സ് അറീന ലൈബ്രറി പ്രസിഡണ്ട് കെ പി മുരളീധരൻ, ലയണസ് ക്ലബ്ബ് സിറ്റി പ്രസിഡൻറ് കെ അനീഷ് കുമാർ, എ എൽ ആലോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Leave a Reply

Your email address will not be published.