സാമൂഹിക ലിങ്കുകൾ

News Updates
ഇഡി മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? രാഹുൽ ഗാന്ധികെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തുകനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്അവധിക്കാല ക്ലാസ് ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻപൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതി

ഈ കലാപം; മരണം 34 – സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎൻ

ന്യൂഡൽഹി :വടക്ക് കിഴക്കൻ ഡൽഹിയിൽ പടർന്നുപിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. പരിക്കേറ്റ 200ലധികം പേർ ചികിത്സയിലാണ്.

      കലാപത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അറ്റോർണിയോ ഗുട്ടെ   റസ്  ദുഃഖം രേഖപ്പെടുത്തി .’ഡൽഹിയിലെ പ്രതിഷേധങ്ങളെ തുടർന്ന് ഉണ്ടായ അക്രമ സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തുന്നു, സമാന സാഹചര്യങ്ങളിൽ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണമെന്നും ആക്രമണം ഒഴിവാക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ വക്താവ് അറിയിച്ചു.
      പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഇതുവരെ 106 പേർ അറസ്റ്റിലായി. 18 കേസുകൾ എടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. 

ReplyForward

Leave a Reply

Your email address will not be published.