സാമൂഹിക ലിങ്കുകൾ

News Updates
‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്

മയ്യഴി പോളിങ് ബൂത്തില്‍

മയ്യഴി: ഒന്നാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാഹി ഉള്‍പ്പെടെയുള്ള പുതുച്ചേരി മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിധിയെഴുതി തുടങ്ങി.
മാഹിയില്‍ ആകെയുള്ള 31,038 വോട്ടര്‍മാരില്‍ 16,675 പേര്‍ വനിതകളാണ്. 14,363 പുരുഷ വോട്ടര്‍മാരുണ്ട്. പുരുഷന്മാരെക്കാള്‍ 2312 വനിതാ വോട്ടര്‍മാര്‍ കൂടുതലാണ്. മാഹിയില്‍ ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എന്‍.ഡി.എ. സ്ഥാനാര്‍ഥി എ. നമശിവായവും തമ്മിലാണ് പ്രധാനമത്സരം. യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി കെ. പ്രഭുദേവനെയാണ് സി.പി.എം. പിന്തുണയ്ക്കുന്നത്.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ബൂത്തുകളില്‍ സുരക്ഷയ്ക്കായും വനിതാ പോലീസിനെയാണ് വിന്യസിക്കുന്നത്. മാഹിയില്‍ വനിതാ പോലീസിന്‍റെ എണ്ണം കുറവായതിനാല്‍ കേരളത്തില്‍ നിന്നുള്ള വനിതാ പോലീസിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്