സാമൂഹിക ലിങ്കുകൾ

News Updates
ജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

പയ്യന്നൂർ എടാട്ട് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; സ്ത്രീ തൊഴിലാളിക്ക് ഗുരുതര പരിക്ക്

കണ്ണൂർ പയ്യന്നൂർ എടാട്ട് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. ഒരു സ്ത്രീ തൊഴിലാളിക്ക് ഗുരുതര പരിക്ക്.

ഏടട്ട് ഫയർ വർക്‌സിൽ ആണ് സ്ഫോടനം നടന്നത്. പരിക്കേറ്റ മണ്ഡളം സ്വദേശി ചന്ദ്രമതി (63) നെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പയ്യന്നൂർ സ്വദേശി വിജയൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.

കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

One thought on “പയ്യന്നൂർ എടാട്ട് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; സ്ത്രീ തൊഴിലാളിക്ക് ഗുരുതര പരിക്ക്

Leave a Reply

Your email address will not be published.