സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

പി.കെ.ജയശങ്കറിന് ധര്‍മടം ലയണ്‍സ് ക്ലബിന്റെ ആദരം

തലശ്ശേരി: ലോക സീനിയർ സിറ്റിസൺ ദിനത്തിൻ്റെ ഭാഗമായി ധർമടം ലയൺസ് ക്ലബ്  പി കെ. ജയശങ്കറിനെ ആദരിച്ചു. 1967 മുതൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ സജീവമാണദ്ദേഹം. ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ചിരി യോഗ പരിശീലനം ധർമടം പ്രദേശത്തുള്ളവർക്ക് നവ്യാനുഭവമായിരുന്നു..

ചടങ്ങിൽ ധർമടം ലയൺസ് ക്ലബ്ബിൻ്റെ  സ്ഥാപക പ്രസിഡൻ്റ് അഡ്വ. ടി.കെ. രത്നാകരൻ പൊന്നാട അണിയിച്ചു പ്രസിഡഡ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.  അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി പി.പി.സുദേഷ് , സെക്രട്ടറി എൽവി അനൂപ് , ബൈജു കടത്തനാടൻ, മേജർ പി ഗോവിന്ദൻ, എം സുകൂ  പങ്കെടത്തു