സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

മാലിദ്വീപിൽ നിന്ന് ആദ്യകപ്പൽ നാളെയെത്തും; എത്തിച്ചേരുക കൊച്ചിയിൽ

ന്യൂഡൽഹി: മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഐഎൻഎസ് ജലാശ്വയിൽ 698 പേർ എത്തും.

ലോക്സഡൗണിനെ തുടർന്ന് മാലി ദ്വീപിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ
തിരികെയെത്തിക്കാനായി പുറപ്പെട്ട
ജലാശ്വ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.

നാളെ കൊച്ചിയിലാണ് എത്തിച്ചേരുക. സമുദ്രസേതുവിന്റെ ഭാഗമായാണ്
ഐഎൻഎസ് ജലാശ്വ മാലി ദ്വീപിലേക്ക് പുറപ്പെട്ടത്.

ഐഎൻഎസ് ജലാശ്വയോടൊപ്പം ഐഎൻഎസ് മഗർ എന്ന നാവികാസേനാ കപ്പലും
പ്രവാസികളെ തിരികെ എത്തിക്കും.

വന്ദേമാതരം പദ്ധതിയുടെ ഭാഗമായി ലണ്ടനിൽ നിന്നടക്കമുള്ള പ്രവാസികളെ കൊണ്ടുവരാനായി ഇന്ന് 9 വിമാനങ്ങളാണ് പറന്നുയരുക.

5 thoughts on “മാലിദ്വീപിൽ നിന്ന് ആദ്യകപ്പൽ നാളെയെത്തും; എത്തിച്ചേരുക കൊച്ചിയിൽ

  1. Крупный учебный и научно-исследовательский центр Республики Беларусь. Высшее образование в сфере гуманитарных и естественных наук на 12 факультетах по 35 специальностям первой ступени образования и 22 специальностям второй, 69 специализациям.

Leave a Reply

Your email address will not be published.