സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

കോവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 60,000 ലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്നു. വൈറസ് സ്ഥിതീകരിച്ച രോഗികളുടെ എണ്ണം
അറുപതിനായിരത്തിലേക്ക് അടുക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,320
പുതിയ കേസുകളാണ് റിപ്പോർട്ട്
ചെയ്തിരിക്കുന്നത്. 95 പേർ മരിച്ചു.

രാജ്യത്ത് ആകെ രോഗികളുടെ എണ്ണം
59,662 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 1,981
ആയി.

17,847 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 29.91% പേർക്കു രോഗം
ഭേദമാകുന്നുണ്ട്.

ജൂലൈ അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് ബാധ പാരമ്യത്തിലെത്തുമെന്ന്
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ഡേവിഡ് നബാരോ പറഞ്ഞു.

5 thoughts on “കോവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 60,000 ലേക്ക്

Leave a Reply

Your email address will not be published.