സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

3 ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: പ്രവർത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം കുറക്കുക, ലാഭം വർധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ്  കേന്ദ്രം ലേഖനത്തിന് ഒരുങ്ങുന്നത്.  ഓറിയൻറൽ ഇൻഷുറൻസ് ,നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയാണ് ലയിപ്പിക്കുക.
മൂന്നു കമ്പനികൾക്കും 2500 കോടി രൂപ സർക്കാർ ഈ വർഷം ആദ്യം നൽകിയിരുന്നു. അതോടൊപ്പം അടുത്ത വർഷത്തേക്ക് 6500 കോടി രൂപയാണ് ഈ കമ്പനികൾക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ലയനം സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടൻ തീരുമാനമെടുക്കും. 

57 thoughts on “3 ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കാനൊരുങ്ങി കേന്ദ്രം

  1. Pingback: tamoxifen kaufen
  2. Pingback: bonanza178
  3. Pingback: pico laser
  4. Pingback: bonanza178
  5. Pingback: buy marlin gun
  6. Pingback: Enoki Mushroom
  7. Pingback: buy remington guns
  8. Pingback: aksara178
  9. Pingback: gun suppressors

Leave a Reply

Your email address will not be published.