സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Category: ആരോഗ്യം

കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു; ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നു ദഹിപ്പിക്കും

കോഴിക്കോട് : വേങ്ങേരിയിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിലെ പക്ഷികൾക്കും ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഭോപ്പാലിൽ നടത്തിയ

പരിയാരത്ത് നാലുവയസ്സുകാരി കൊറോണ നിരീക്ഷണത്തിൽ

പരിയാരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ നാലുവയസ്സുകാരിയെയാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

രാജ്യത്താക്കെ 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്താകെ 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഡൽഹിയിലെ ഐടിബിപി ക്യാമ്പിൽ നിരീക്ഷണത്തിലുള്ള 21 ഇറ്റാലിയൻ വിനോദസഞ്ചാരികളിൽ 16 പേർക്കും,

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ ടൂറിസ്റ്റുകൾക്ക് കൊറോണ

ന്യൂഡൽഹി: രാജ്യം സന്ദർശിക്കാനെത്തിയ 15 ഇറ്റാലിയൻ സഞ്ചാരികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .എയിംസിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് 2 പേർക്ക് കൊറോണ ; സ്ഥിതീകരിച്ചത് ഡൽഹിയിലും തെലുങ്കാനയിലും

ന്യൂഡൽഹി : രാജ്യത്തെ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്- 19 )സ്ഥിരീകരിച്ചു.     ഡൽഹിയിലും തെലങ്കാനയിലുമാണ് സ്ഥിതീകരിച്ചത്

കൊറോണ ആശങ്ക; ഷൂട്ടിംഗ് ലോകകപ്പിൽനിന്നും ഇന്ത്യ പിന്മാറി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഷൂട്ടിങ്ങ് ലോകകപ്പിൽ നിന്നും ഇന്ത്യ പിന്മാറി.  മെഡിറ്ററേനിയൻ ദ്വീപ് രാഷ്ട്രമായ സൈപ്രസ് തലസ്ഥാനമായ നിക്കോഷ്യയിലാണ്

കൊറോണ വൈറസ്; ഉംറ തീർത്ഥാടനം വിലക്കിയതോടെ ജില്ലയിൽ യാത്ര മുടങ്ങിയത് 47 പേർക്ക്

കണ്ണൂർ : കൊറോണാ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഉംറ തീർത്ഥാടനം സൗദിഅറേബ്യ താൽക്കാലികമായി നിർത്തി വെച്ചത്.  ഇതോടെ തീത്ഥാടനത്തിന് പുറപ്പെട്ട്

കൊറോണ വൈറസ്; ഭാഗിക യാത്രാവിലക്ക് ഏർപ്പെടുത്തി ഇന്ത്യ

ചൈനയിൽ കൊറോണ വൈറസ് ബാധിക്കുന്ന പുതിയ റിപ്പോർട്ടുകൾ കുറഞ്ഞെങ്കിലും, മറ്റു രാജ്യങ്ങളിൽ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്നു.       കൊറോണ വൈറസ്

തലശ്ശേരി സിറ്റി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മാർച്ച് 1 ന്

തലശ്ശേരി: തലശ്ശേരി ലയൺസ് ക്ലബ് സിറ്റി,  ടെമ്പിൾ ഗേറ്റ് സ്പോർട്സ് അറീന ലൈബ്രറി, പതാജ്ഞലിയും സംയുക്തമായാണ് പൊതുജനങ്ങൾക്കായി സൗജന്യ ആയുർവേദ