സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Category: ആരോഗ്യം

കൊറോണ; ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധന വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ച് പരിശോധിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . ഇനി ഒരു അറിയിപ്പു വരുന്നതുവരെ

ചൈനയിൽ നിന്നും കോഴിക്കോട് എത്തിയവർ വിദേശത്തേക്ക് കടന്നു

കോഴിക്കോട്:  കൊറോണ വൈറസ് ബാധ യുമായി ബന്ധപ്പെട്ട നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം അവഗണിച്ച് രണ്ട് കോഴിക്കോട് സ്വദേശികൾ

പ്രമേഹത്തെ പ്രതിരോധിക്കാനുള്ള പദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

കണ്ണൂർ: ആസ്റ്റർ മിംസിൽ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ഡ്രീം പദ്ധതി ആരംഭിച്ചു. പ്രമേഹം ഒരിക്കൽ വന്നാൽ പിന്നീട് മാറില്ല എന്നൊരു ധാരണ

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിതീകരിച്ചു

കാസർഗോഡ്:  വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടിയാണ് നോവൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത് .കാഞ്ഞങ്ങാട്

കൊറോണ വൈറസ് സ്ഥിതീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ 

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിതീകരിച്ചത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്

ജില്ലയിൽ 1911 പേർ ക്ഷയരോഗബാധിതർ; പ്രതിരോധം ശക്തിപ്പെടുത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്

കണ്ണൂർ:ജില്ലയിൽ ആദിവാസി മേഖലകളിലാണ് ക്ഷയരോഗ ബാധിതർ കൂടുതലായി കണ്ടുവരുന്നത്. 2018 ൽ 1636 പേർക്കായിരുന്നു രോഗം എങ്കിൽ 2019 ൽ

കൊറോണ വൈറസ്; കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ

കണ്ണൂർ:കേരളത്തിൽ എത്തിയവരിൽ സംശയാസ്പദമായ എട്ടുപേരുടെ രക്തസാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിട്ടുണ്ട് .ആറുപേരുടെ ഫലം ലഭിച്ചതിൽ നെഗറ്റീവ് ആണ് .ചൈനയിൽ