സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

കടുത്ത പോരാട്ടത്തിനൊടുവിൽ റോജർ ഫെഡറർ സെമിയിൽ കടന്നു

മെൽബൺ: ലോക മൂന്നാം നമ്പർ താരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ കടന്നു .അമേരിക്കയുടെ നൂറാം നമ്പർ താരം ടെന്നീസ് സാൻഡ്ഗ്രെനെ  നാലു മണിക്കൂറും 33 മിനിറ്റ് നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിൽ മറികടന്നാണ് ഈ മുന്നേറ്റം.
5 തവണ ജേതാവായ ഫെഡററുടെ  പതിനഞ്ചാം ക്വാർട്ടർ ഫൈനൽ ജയമാണിത്. 

ReplyForward

Leave a Reply

Your email address will not be published.