സാമൂഹിക ലിങ്കുകൾ

News Updates
കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്‘ചെയ്യാത്ത കാര്യം പ്രചരിപ്പിച്ചതിൽ മാപ്പ് പറയണം’; കെ.കെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രികേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

തലശ്ശേരിയിൽ മാപ്പിളപ്പാട്ട് മത്സരം ഒരുങ്ങുന്നു

തലശ്ശേരി: മാപ്പിളപ്പാട്ട് രചയിതാവായിരുന്ന ഒ. ആബുവിന്റെ 40ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം രചിച്ചതും എരഞ്ഞോളി മൂസ ആലപിച്ചതുമായ മാപ്പിളപ്പാട്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു.
     പ്രഥമ റൗണ്ട് മാര്‍ച്ച് ഒന്നിന് തലശ്ശേരി മെയിന്‍ റോഡിലെ ജോസ് സ്റ്റുഡിയോയില്‍ നടത്തും.
       പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400454144, 9746277309. 

ReplyForward

Leave a Reply

Your email address will not be published.