സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

സ്വകാര്യ സ്കൂളുകളിൽ മതപഠനം നടത്തരുതെന്ന് ഹൈക്കോടതി

അംഗീകൃത സ്വകാര്യ സ്കൂളുകൾ സർക്കാരിൻറെ അനുമതിയില്ലാതെ മതപഠനമോ മത ശിക്ഷണമോ നടത്തരുത് ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരം വേണ്ട സ്കൂളുകളിൽ മറ്റു മതങ്ങളെ ഒഴിവാക്കി ഒരു മതത്തിൻറെ മാത്രമായി മതപഠനം നടത്താനാവില്ല .വിവിധ മതങ്ങളുടെ പഠനക്ലാസ് ആയാലും സർക്കാരിൻറെ അനുമതിയോടെ മാത്രം നടത്തണമെന്നും കോടതി വ്യക്തമാക്കി.

     മുസ്ലിംകളെ മാത്രം പ്രവേശിപ്പിച്ച് ഇസ്ലാം മത പഠനം നടത്തുന്നതിന്റെ പേരിൽ സർക്കാർ അടച്ചുപൂട്ടൽ ഉത്തരവിറക്കിയതിനെതിരെ തിരുവനന്തപുരം മണക്കാട് ഹിദായ എഡ്യൂക്കേഷൻ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റ ഉത്തരവ്. സർക്കാർ ഉത്തരവ് ലംഘിച്ചാൽ ഹർജിക്കാരുടെ ഉൾപ്പെടെ ഏതു സ്കൂളിനെതിരെയും സർക്കാറിനു നടപടി എടുക്കാം.
     രാജ്യത്തിൻറെ ബഹുസ്വരതയും വിവിധ സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ വ്യക്തിയെ പ്രാപ്തനാക്കുന്നത് വിദ്യാഭ്യാസമാണ്. മറ്റു വ്യക്തികളുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നത് രാജ്യത്തിൻറെ പാരമ്പര്യത്തെയും സംസ്കാരത്തിന്റയും ഭാഗമാണ്. സർക്കാർ അംഗീകാരം വേണ്ട സ്കൂളുകൾ അനുമതിയില്ലാതെ മതപഠന ക്ലാസ് ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. 

249 thoughts on “സ്വകാര്യ സ്കൂളുകളിൽ മതപഠനം നടത്തരുതെന്ന് ഹൈക്കോടതി

  1. Pingback: moonchocolatecbar
  2. I’ve been exploring for a bit for any high quality articles
    or weblog posts in this sort of area . Exploring
    in Yahoo I ultimately stumbled upon this web site. Studying this info So i’m happy to convey that I have an incredibly just right
    uncanny feeling I discovered exactly what I needed.
    I such a lot no doubt will make certain to don?t disregard this site and provides it a glance
    regularly.

  3. Asking questions are genuinely good thing if you are not
    understanding anything fully, however this piece of writing
    offers pleasant understanding even.

  4. Закажите SEO продвижение сайта https://seo116.ru/ в Яндекс и Google под ключ в Москве и по всей России от экспертов. Увеличение трафика, рост клиентов, онлайн поддержка. Комплексное продвижение сайтов с гарантией!

Leave a Reply

Your email address will not be published.