സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

മെഡിക്കൽ കോളജുകളിലും, ജില്ലാ ആശുപത്രികളിലും, ജനറൽ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ തയ്യാറാക്കാനാണ് നിർദേശം .മുഖാവരണം, കൈയുറ, സുരക്ഷാ കവചങ്ങൾ ,തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനെ ചുമതലപ്പെടുത്തി.
പനി ,തൊണ്ടവേദന ,ചുമ എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം .പുതിയ ഇനം വൈറസ് ആയതിനാൽ ഇതിനു പ്രതിരോധമരുന്നോ കൃത്യമായ ചികിത്സയോ ഇല്ല .പകരം അനുബന്ധ ചികിത്സ മാത്രമാണ് നൽകുന്നത്. ചികിത്സിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നു. സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശയുമായി 1056 0471 2552056 എന്ന നമ്പറുമായി ബന്ധപ്പെടാം. 

One thought on “കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

Leave a Reply

Your email address will not be published.