സാമൂഹിക ലിങ്കുകൾ

News Updates
ജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

കണ്ണൂര്‍ ചാലക്കുന്നില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

മുത്തപ്പന്‍ ക്ഷേത്രത്തിന് പിന്നില്‍ പഞ്ചായത്ത് അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് സ്‌ഫോവസ്തുക്കള്‍ കണ്ടെത്തിയത്. അമോണിയം ക്ലോറൈഡ്, സര്‍ഫര്‍, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാണ് പിടികൂടിയത്. വെടിക്കെട്ടിന് ആവശ്യമായ ഗുണ്ട് നിര്‍മ്മാണത്തിനായാണ് സ്‌ഫോടക വസ്തുക്കള്‍ കരുതിയത് എന്നാണ് സംശയിക്കുന്നത്. കണ്ണൂര്‍ സി ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.

One thought on “കണ്ണൂര്‍ ചാലക്കുന്നില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

  1. Meilleure application de contrôle parental pour protéger vos enfants – Moniteur secrètement secret GPS, SMS, appels, WhatsApp, Facebook, localisation. Vous pouvez surveiller à distance les activités du téléphone mobile après le téléchargement et installer l’apk sur le téléphone cible.

Leave a Reply

Your email address will not be published.