സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

എസ്എസ്എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത്
എസ്എസ്എൽസി, ഹയർ സെക്കൻഡറി
പരീക്ഷകൾ ജൂണിലേക്ക് മാറ്റി.
ലോക്ഡൗണിനെ തുടർന്നു മാറ്റിവച്ച
പരീക്ഷകൾ മേയ് 26 മുതൽ നടത്തുമെന്നാണ്
അറിയിച്ചിരുന്നത്. ഇതിന്റെ ടൈംടേബിളും
പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കോവിഡ്
വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ
പരീക്ഷകൾ മാറ്റിവയ്ക്കാൻ തിങ്കളാഴ്ച
മുഖ്യമന്ത്രി പിണറായി വിജയന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
തീരുമാനിക്കുകയായിരുന്നു.

3 thoughts on “എസ്എസ്എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റി

  1. What i do not realize is in fact how you’re not really a lot more well-appreciated than you may be right now. You are so intelligent. You recognize therefore significantly with regards to this matter, produced me in my opinion consider it from so many numerous angles. Its like men and women don’t seem to be fascinated until it’s something to accomplish with Lady gaga! Your own stuffs excellent. All the time deal with it up!

Leave a Reply

Your email address will not be published.