സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

ശബരിമല തിരുവാഭരണങ്ങൾക്ക് പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി

തിരുവാഭരണങ്ങൾ ദൈവത്തിനു സമർപ്പിച്ചതാണ്  ഇതിൽ പന്തളം രാജകൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി.  തിരുവാഭരണം സുരക്ഷിതമാണോ എന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ചകകം അറിയിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
     തിരുവാഭരണങ്ങൾ ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് കൈമാറാനോ,പരിപാലനത്തിനായോ പ്രത്യേക ഓഫീസറെ നിയമിക്കണമെന്ന നിർദേശം നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ദേവസ്വം ബോർഡിനോട് കോടതി ആരാഞ്ഞു. തിരുവാഭരണത്തിൻറെ കാര്യത്തിൽ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശവാദം ഉന്നയിച്ചിരുന്നു. 

One thought on “ശബരിമല തിരുവാഭരണങ്ങൾക്ക് പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി

  1. Wow, awesome blog format! How long have you ever been running a
    blog for? you made blogging look easy. The full look of your site is fantastic,
    let alone the content material! You can see similar here
    sklep

Leave a Reply

Your email address will not be published.