സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

അപൂർവമായി അമാവാസിയും സൂര്യഗ്രഹണവും ഇന്ന്

അത്യപൂർവമായ ചൊവ്വാഴ്ചയാണ് ഇന്ന്. അ‌മാവാസിയും സൂര്യഗ്രഹണവും ഒരുമിച്ച് ഒരേ ദിവസം വരുന്നു. സൂര്യഗ്രഹണം വൈകുന്നേരം 5.19 മുതൽ 6 .45 വരെയാണ്. കഠിന ദിനമായ ചൊവ്വാഴ്ചയും അമാവാസിയും സൂര്യഗ്രഹണവും ഒരുമിച്ചു വരുമ്പോള്‍ ചിലരിലെങ്കിലും ഈ ദിവസം ചെറിയ രീതിയിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകൾ കാണാറുണ്ട്.

എല്ലാ ജീവജാലങ്ങൾക്കും സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്. ഇത് ലഭിക്കാതെ വരുന്ന ഗ്രഹണ സമയത്ത് നെഗറ്റീവ് ഊർജ്ജമാണ് പ്രസരിക്കുക എന്നതുകൊണ്ട് സർവതും വിഷലിപ്തമാകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗ്രഹണസമയത്ത് സൂര്യകിരണമേറ്റാൽ ശരീരത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കാഴ്ചപ്രശ്നമടക്കമുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.