തിരുവനന്തപുരം ∙ കഴിഞ്ഞ മാസത്തെയും ഇൗ മാസത്തെയും സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും ഓണം കണക്കിലെടുത്ത് ഇന്നു മുതൽ വിതരണം ചെയ്തു തുടങ്ങും. 1,534 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അടുത്ത 5നു മുൻപ് വിതരണം പൂർത്തിയാക്കാനും നിർദേശിച്ചു.
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ