സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജിന് അനുമതിയായി; കേരളത്തിന് 1276 കോടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് അനുവദിച്ചു.

കേരളത്തിന് 1276 കോടി രൂപയാണ് ലഭിക്കുക. റവന്യൂ നഷ്ടം നികത്തുന്നതിനായാണ് പണം അനുവദിച്ചതെന്ന് കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

14 സംസ്ഥാനങ്ങള്‍ക്കാണ് റവന്യൂ കമ്മി പരിഹരിക്കാനുള്ള സഹായം അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ 6195.08 കോടി രൂപയാണ് നല്‍കുന്നതെന്ന് ധനകാര്യവകുപ്പ് അറിയിച്ചു.

15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് 2020-21 സമ്പത്തിക വര്‍ഷത്തെ വരുമാന കമ്മി പരിഹരിക്കാനുള്ള ഇടക്കാല സാമ്പത്തിക പാക്കേജ് അനുവദിച്ചത്.

ഇതില്‍ മെയ് മാസത്തെ കമ്മി പരിഹരിക്കാന്‍ ആന്ധ്ര, അസം, ഹിമാചല്‍ പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഉത്തരാഘണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം നല്‍കിയത്.

തുല്യമാസ തവണകളായി പാക്കേജ് സംസ്ഥാനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

5 thoughts on “കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജിന് അനുമതിയായി; കേരളത്തിന് 1276 കോടി

  1. Hey there I am so excited I found your weblog, I really found you by mistake, while I was browsing on Askjeeve for something else, Anyhow I am here now and would just like to say thank you for a incredible post and a all round enjoyable blog (I also love the theme/design), I dont have time to browse it all at the minute but I have book-marked it and also included your RSS feeds, so when I have time I will be back to read a great deal more, Please do keep up the superb b.

  2. When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get four emails with the same comment. Is there any way you can remove me from that service? Thanks a lot!

Leave a Reply

Your email address will not be published.