സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

നിർഭയ കേസ്; വധശിക്ഷ നടപ്പാക്കുന്നത് വൈകും

ന്യൂഡൽഹി: പ്രതി പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് മാർച്ച് ആറിനാണ്. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും.

      മാർച്ച് മൂന്നിനായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് ആറിനാണ് പവൻ ഗുപ്തയുടെ കേസ്   പരിഗണിക്കുന്നത്. തിരുത്തൽ ഹർജിയിൽ  എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ReplyForward

Leave a Reply

Your email address will not be published.