ദില്ലി : നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. തിയ്യതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്.
ദുബൈ: യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.