സാമൂഹിക ലിങ്കുകൾ

News Updates
അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്അർജുന്‍റെ കുടുംബത്തെ വെറുതെ വിടണം;എം.കെ. രാഘവൻ എം.പിജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

കോവിഡ് ബാധിച്ചവരുടെ പരിശോധന ഫലം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി 24 മണിക്കൂർ രഹസ്യമായി വെക്കുന്നു – സത്യം എന്താണ്? ആരോഗ്യ മന്ത്രി പറയുന്നു

ആരോഗ്യമന്ത്രി കെ.കെ ൈശലജ ടീച്ചർ ഇത്തരം ആരോപണങ്ങളെ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ മുനയൊടിച്ചു,
കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം
24 മണിക്കൂർവരെ മുഖ്യമന്ത്രിയുടെ
പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന
പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരമൊരു
പ്രസ്താവന നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ
വകുപ്പിന്റെ മനോവീര്യം തകർക്കാൻ മാത്രമേ
ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ
വൈറോളജി ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന
ഫലങ്ങൾ നെഗറ്റീവായാൽ സാമ്പിളുകൾ അയച്ച
ആശുപത്രികൾക്കും പോസിറ്റീവായാൽ ആരോഗ്യ വകുപ്പ്
പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് അയയ്ക്കുന്നത്.
പോസിറ്റീവായ കേസുകൾ സൂക്ഷ്മ പരിശോധന നടത്തി
ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സർവയലൻസ്
ഓഫീസർക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സർവയലൻസ്
ഓഫീസർ അതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ
ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ്
എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാൽ
തന്നെ ഇവരെ ഉടൻ തന്നെ രോഗ പകർച്ച ഉണ്ടാകാതെ
ഐസൊലേഷൻ ചികിത്സയിലാക്കാൻ സാധിക്കുന്നു.
ഇതോടൊപ്പം സമാന്തരമായി കോണ്ടാക്റ്റ് ട്രെയിസിംഗും
നടക്കുന്നുണ്ട്. 6 മണിയുടെ മുഖ്യമന്ത്രിയുടെ
പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും
ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്.
അതേസമയം ഈ കണക്കുകൾ കൂടി പിറ്റേദിവസത്തെ
പത്രസമ്മേളത്തിൽ കൂട്ടിച്ചേർത്ത് പറയുകയാണ് ചെയ്യുക.
അതായത് മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി
അതത് ജില്ലകളിൽ അപ്പപ്പോൾ വിവരമറിയിക്കുന്നെങ്കിലും
ആകെ എണ്ണത്തിൽ കൂട്ടിച്ചേർത്ത് പറയുന്നത് തൊട്ടടുത്ത
ദിവസമാണ്. കണക്കിൽ കൃത്യത ഉണ്ടാകാൻ ഇതാണ്
ശരിയായ രീതി. ഇതാണ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നത്.
വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നത്.

36 thoughts on “കോവിഡ് ബാധിച്ചവരുടെ പരിശോധന ഫലം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി 24 മണിക്കൂർ രഹസ്യമായി വെക്കുന്നു – സത്യം എന്താണ്? ആരോഗ്യ മന്ത്രി പറയുന്നു

  1. Thanks a lot for sharing this informative post. Your opinions are very thought-provoking and the content is clearly crafted. Keep it up!

  2. Крупный учебный и научно-исследовательский центр Республики Беларусь. Высшее образование в сфере гуманитарных и естественных наук на 12 факультетах по 35 специальностям первой ступени образования и 22 специальностям второй, 69 специализациям.

  3. Undeniably consider that that you stated. Your favourite justification appeared to be at the internet the simplest thing to take into account of. I say to you, I definitely get irked whilst other people consider worries that they plainly do not understand about. You controlled to hit the nail upon the top as well as defined out the whole thing with no need side effect , other folks can take a signal. Will likely be back to get more. Thank you

  4. I am extremely inspired together with your writing skills and alsosmartly as with the format for your blog. Is this a paid subject or did you customize it yourself? Either way stay up the nice quality writing, it’s rare to peer a nice blog like this one nowadays..

  5. Hi, i feel that i saw you visited my weblog so i got here to go back the choose?.I am trying to find things to improve my website!I assume its ok to use some of your concepts!!

  6. Sweet blog! I found it while browsing on Yahoo News. Do you have any tips on how to get listed in Yahoo News? I’ve been trying for a while but I never seem to get there! Cheers

  7. Oh my goodness! Incredible article dude! Many thanks, However I am encountering difficulties with your RSS. I don’t know why I am unable to subscribe to it. Is there anyone else getting identical RSS problems? Anybody who knows the solution will you kindly respond? Thanx!!

Leave a Reply

Your email address will not be published.