സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63,000 ലേക്ക്; 2,109 പേർ മരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,000 ലേക്ക്.ശനിയാഴ്ച 3,277 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 62,939 ആയി.

24 മണിക്കൂറിനിടെ മൂവായിരത്തിലധികം രോഗികളാണ്
വർധിച്ചത്.രോഗബാധമൂലം മരിച്ചവരുടെ എണ്ണം 2,109 ആയി.

128 പേരാണ് 24 മണിക്കൂറിനിടെ
മരിച്ചത്. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,375 പേർ രോഗവിമുക്തരായി.

മഹാരാഷ്ട്രയിൽ മാത്രം 20,228 പേർ
രോഗബാധിതരാണ്. 779 പേർ മരിച്ചു.
ഗുജറാത്തിൽ 7,796 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേർ മരിച്ചു.
ഡൽഹിയിൽ 6,542 രോഗികളുണ്ട്.
തമിഴ്നാട്ടിൽ 6,535 പേർക്കും രാജസ്ഥാനിൽ 3,708 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1,092 thoughts on “രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63,000 ലേക്ക്; 2,109 പേർ മരിച്ചു

  1. Its like you read my mind! You seem to understand so much approximately this, like you wrote the ebook in it or something. I feel that you simply could do with some p.c. to force the message house a bit, however other than that, this is fantastic blog. A great read. I’ll definitely be back.

Leave a Reply

Your email address will not be published.