സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Category: ആരോഗ്യം

1750 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡിസിറ്റി

കൊച്ചി: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രി. കേരളത്തില്‍

ഇന്ത്യയിലെ ആദ്യ ഡെങ്കിപ്പനി വാക്സിന്‍: ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎൽ)

ദക്ഷിണേന്ത്യയിലെ ഏറ്റവും നൂതനമായ ഹൈബ്രിഡ് കാത്ത്ലാബ് സൗകര്യം ഒരുക്കി ആസ്റ്റര്‍ മിംസ് കണ്ണൂര്‍

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും മികച്ച ഹൃദയ ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഹൃദ്രോഗ ചികിത്സാവിഭാഗം പുതിയതായിട്ടുള്ള അതിനൂതനമായ

കാന്‍സര്‍ മരുന്നുകളുടെ ഉള്‍പ്പെടെ വില കുറയും; പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി∙ അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. ഇതോടെ പല അവശ്യ മരുന്നുകളുടെയും വില കുറയും.

വാഗ്ദാനം ലംഘിച്ചു; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം∙ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് പ്രത്യക്ഷ സമരത്തിലേക്കു കടക്കാനൊരുങ്ങി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. നാളെ പ്രതിഷേധദിനമായി

ലോക ഫിസിയോ തൊറാപ്പിദിനം; മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

ലോക ഫിസിയോ തൊറാപ്പിദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; രാജ്യത്ത് ആത്മഹത്യാ നിരക്ക് കൂടുതല്‍ കൊല്ലത്ത്

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുമ്പോൾ പോയ വർഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി

കുട്ടിയുടെ മരണം ദുഃഖകരമായ സംഭവം;ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പട്ടി കടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സാധ്യമായ

ഇന്ന് ലോക കൊതുകുദിനം; സംസ്ഥാനത്ത് കൊതുകുജന്യ രോഗം ബാധിച്ച് മരണപ്പെട്ടത് 18 പേര്‍……

പാലക്കാട്: സംസ്ഥാനത്ത് കൊതുകുജന്യരോഗങ്ങള്‍ വിട്ടൊഴിയുന്നില്ല. ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കൊതുകുജന്യരോഗങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈവര്‍ഷം ഇതുവരെ 2,657