സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

ബിഎസ്എൻഎൽ 4 ജി ഏപ്രിൽമുതൽ

4 ജി ബിഎസ്എൻഎൽ ഏപ്രിൽ ഒന്നു മുതൽ രാജ്യവ്യാപകമായി ലഭിച്ചുതുടങ്ങും.  4 ജി സ്പെക്ട്രം ലഭ്യമാണെങ്കിലും ടവറുകൾ ആധുനീകരിക്കാൻ വേണ്ട സമയം കണക്കിലെടുത്താണ് ഏപ്രിൽ വരെ അനുവദിച്ചത്.
    രാജ്യത്തെ ഒരു ലക്ഷം ടവറുകൾ 4 ജി സേവനത്തിലേക്കു മാറും. നിലവിലുള്ള അമ്പതിനായിരം ടവറുകൾ അപ്ഡേറ്റ് ചെയ്യും. നിലവിൽ കേരളത്തിൽ  701 ടവറുകളിൽ ആണ്  4 ജി സേവനം നൽകുന്നത്.  ഇതു മാതൃകയാക്കിയാണ് രാജ്യം മുഴുവൻ വ്യാപിപ്പിക്കുക.  ഇതോടെ കൂടുതൽ  വരുമാനമാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.  

One thought on “ബിഎസ്എൻഎൽ 4 ജി ഏപ്രിൽമുതൽ

  1. Wow, amazing blog structure! How lengthy have you ever been blogging for?
    you made blogging glance easy. The total glance of your web
    site is magnificent, let alone the content! You can see similar
    here najlepszy sklep

Leave a Reply

Your email address will not be published.