സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ആദിത്യ കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയരുമ്പോൾ ഐ.എസ്.ആർ.ഒ ചരിത്രം കുറിക്കുകയാണ്. ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ഈ ലക്ഷ്യത്തിലെത്തുന്ന ചുരുങ്ങിയ രാജ്യങ്ങളിൽ ഒന്നാവും ഇന്ത്യ. 1974 ലാണ് ലോകത്തിലെ തന്നെ ആദ്യ സൗരോർജ്ജ ദൗത്യം ആരംഭിച്ചത്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയും നാസയും സഹകരിച്ച് 1974-ലും 1976-ലും ഹീലിയോസ് 1, ഹീലിയോസ് 2 എന്നീ പേടകങ്ങൾ വിക്ഷേപിച്ചു.മറ്റേതൊരു പേടകത്തെക്കാളും സൂര്യനോട് അടുത്ത് സഞ്ചരിക്കാൻ ഹീലിയോസിന് സാധിച്ചു.