സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

നീറ്റ് പിജി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ദില്ലി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2023-ന്റെ  ആപ്ലിക്കേഷൻ വിൻഡോ ഫെബ്രുവരി 9-ന് natboard.edu.in-ൽ വീണ്ടും ഓപ്പൺ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണ് ഈ നടപടി.

ഓഗസ്റ്റ് 11 വരെ എംബിബിഎസ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വിൻഡോയിലൂടെ ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. നീറ്റ് പിജിയുടെ ഈ ആപ്ലിക്കേഷൻ വിൻഡോ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓപ്പണാകും.

ഫെബ്രുവരി 12 ന് രാത്രി 11:55 ന് അവസാനിക്കുകയും ചെയ്യും. എഡിറ്റ് വിൻഡോ ഫെബ്രുവരി 15 ഓപ്പണാകും. ഫെബ്രുവരി 20 വരെയാണ് എഡിറ്റ് ചെയ്യാനുള്ള അവസാന തീയതി.