ന്യൂഡൽഹി: സിഗരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കാനുള്ള പ്രായ പരിധി ഉയർത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ആലോചന. 18 ൽ നിന്നും 21 വയസ്സാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ ബിൽ ഉടൻ തയ്യാറാക്കിയേക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ ഇ-സിഗരറ്റ് നിരോധിച്ചിരുന്നു.
മാത്രമല്ല പൊതുസ്ഥലത്തെ പുകവലി കുള്ള പിഴശിക്ഷയും ഉയർത്തും .
ReplyForward |