സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി, മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് തീരുമാനംഅതി തീവ്രമഴ തുടരുന്നു; എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും തളിയിട്ട സംഭവത്തില്‍ ഭര്‍ത്താവ് മട്ടന്നൂരില്‍ അറസ്റ്റില്‍കേരളത്തില്‍ മഴ ശക്തം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്ഭക്ഷ്യ ഭദ്രതാ നിയമം; മുന്‍ഗണന പട്ടികയില്‍ നിന്ന് ആറു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ പുറത്ത്മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം; മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു തീരുമാനംതുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും , 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശന അനുമതിപാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

തലശ്ശേരിയിൽ കഞ്ചാവുമായി 2 പേർ പിടിയിൽ

തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 12 കിലോഗ്രാം കഞ്ചാവുമായി 2 പേരെ തലശേരി പൊലീസ് പിടികൂടി.

താമരശ്ശേരി സ്വദേശികളായ അമ്പായത്തോട്
തോട്ടവിലായിൽ ടി.എം ജാനിസ് മജീദ്(30), ഏഴു വണ്ടി കുമ്പാടം പോയിൽ
കോളനിയിലെ അൻസാർ മുജീബ് (23)
എന്നിവരാണ് പിടിയിലായത്.

തലശേരി നഗരത്തിൽ വൻ തോതിൽ വിൽപ്പന നടത്താനായി ആന്ധ്രയിൽ നിന്നും
കൊണ്ടു വന്ന കഞ്ചാവാണ് തലശേരി
സി.ഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം
അതിസാഹസികമായി പിടികൂടിയത്.


എസ്.ഐ അഖിൽ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ ടീം അംഗങ്ങളായ സുജേഷ്, ശ്രീജേഷ്, സി.പി.ഒ മാരായ ലിംനേഷ്, ഷിജു, സുമിത്ത് എന്നിവരും
സംഘത്തിലുണ്ടായിരുന്നു.