ഹയർസെക്കൻഡറി അധ്യാപകരും, അനധ്യാപകരും സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും വകുപ്പ് നടപടികളെ വിമർശിക്കരുത് എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറാണ് പിൻവലിച്ചത്. വിവാദമായതോടെയാണ് പിന്മാറ്റം.
ഹയർസെക്കൻഡറി വിഭാഗം ജീവനക്കാർക്കു മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയത് വൻ വിമർശനമായിരുന്നു ഉയർത്തിയത്. ഈ മാസം മൂന്നിനാണ് സർക്കുലർ പുറത്തിറക്കിയത്.
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ