സാമൂഹിക ലിങ്കുകൾ

News Updates
മയ്യഴി പോളിങ് ബൂത്തില്‍ഇഡി മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? രാഹുൽ ഗാന്ധികെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തുകനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്അവധിക്കാല ക്ലാസ് ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻപൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍

കണ്ണൂരിൽ തെരുവ് നായ്ക്കൾ ആടിനെ കടിച്ചുകൊന്നു

കണ്ണൂരിൽ തെരുവ് നായ്ക്കൾ ആടിനെ കടിച്ചുകൊന്നു.
വിളക്കോട് സ്വദേശി സന്തോഷിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
രണ്ടാഴ്ച മുൻപും സന്തോഷിന്റെ മറ്റൊരാടിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു .

ആടിനെ കെട്ടിയിരുന്ന സ്ഥലം സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ളതാണ്.
തെരുവ് നായ്ക്കളുടെ ശല്യം പെരുകുമ്പോൾ വിദ്യാർഥികളെ സ്കൂളിൽ അയക്കാനും മാതാപിതാക്കൾ മടിക്കുന്നു.