തിരുവനന്തപുരം: 2023 മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭിക്കും. മാർച്ച് 27 നു മുമ്പായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ