തിരുവനന്തപുരം∙ തെക്കു കിഴക്കൻ അറബിക്കടലിലും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി രണ്ടു ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നു മുതൽ 4 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ