തിരുവനന്തപുരം∙ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 961 പേരെ പരിശോധിച്ചതിൽ 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കഴിഞ്ഞ 3 ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടു തരംഗത്തെക്കാൾ കൂടുതൽ രോഗവ്യാപനം ജയിലുകളിൽ ഉണ്ടായിരിക്കുന്നുവെന്നാണ് വിവരം. ഇതേത്തുടർന്ന് മറ്റു ജയിലുകളിലും പരിശോധനയ്ക്ക് നിര്‍ദേശം നല്കി. ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍വകുപ്പ് ആവശ്യപ്പെ