സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിനടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽപോപ്പുലര്‍ ഫ്രണ്ട് ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതി; ഒമാന്‍ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുമായി ആസ്റ്റര്‍ ഹോസ്പിറ്റലുംഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസിനേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കിചൊക്ലി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

വിഴിഞ്ഞം സമരം;കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിനായി ഇടപെടുമെന്ന് ഗവര്‍ണര്‍

വികാരി യൂജീൻ പെരേരയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു. മത്സ്യത്തോഴിലാളി പ്രശ്‌നമറിയാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിക്കുകയായിരുന്നെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു. ഗവർണർ അനുഭാവപൂർവം പ്രശ്നങ്ങൾ കേട്ടു. ക്യാമ്പുകളിലെ അവസ്ഥ കേട്ട് അസ്വസ്ഥനായി. കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ അറിയിച്ചെന്നും ഫാ. യൂജീൻ പെരേര അറിയിച്ചു

സമരപ്പന്തൽ പൊളിച്ചുമാറ്റുമെന്ന ഉത്തരവ് ഭയക്കുന്നില്ലെന്ന് വികാരി ജനറൽ യൂജീൻ പെരേര പറഞ്ഞു. സമരപ്പന്തൽ പൊളിക്കാത്തതിൽ കാരണം കാണിക്കും. ഹൈക്കോടതിയുടെ അന്തിമ വിധിവരെ സമരം തുടരുമെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു.