സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

Category: സംസ്ഥാനതലം

നിപ്പ വൈറസിന് വാക്‌സീന്‍ കണ്ടെത്തി ടെക്‌സസ് സര്‍വകലാശാല

നിപ്പ വൈറസിനെതിരെ മൂന്നു ദിവസം കൊണ്ട് ജീവിതകാലം മുഴുവന്‍ നീളുന്ന സംരക്ഷണം നല്‍കുന്ന വാക്‌സീന്‍ കണ്ടെത്തി ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകര്‍.

പാല്‍ വില ലിറ്ററിന് 5 രൂപയെങ്കിലും കൂട്ടണം; വില വര്‍ധനവ് ആവശ്യപ്പെട്ട് മില്‍മ

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടം തിരിയുന്ന മലയാളികള്‍ വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക

സ്ത്രീയെ കാലില്‍പ്പിടിച്ച് വലിച്ചിഴയ്ക്കാന്‍ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ; വി ടി ബല്‍റാം

കെ റെയില്‍ കല്ലിടലിനെതിരെ കടുത്ത പ്രതിഷേധം നടത്തിയതിന് കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സ്ത്രീകള്‍

പരീക്ഷ എഴുതാൻ പോയതിന് പത്താം ക്ലാസുകാരിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കൊൽക്കത്ത: പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ഭർത്താവിന്റെ ആസി‌ഡ് ആക്രമണം. പശ്ചിമ ബംഗാളിലാണ് സംഭവം

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 21ആം തീയതിയോടെ

സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ല; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ആവശ്യത്തിന്

സെക്രട്ടേറിയറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. കെടി ജലീൽ എംഎൽഎ സ്ത്രീകളെ

യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റ്, ക്ഷമാപണവുമായി പൊലീസ്

കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ചാ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം ഒഴിഞ്ഞ് ഡോ. പൂര്‍ണിമ

തിരുവനന്തപുരം: ഡോ. പൂര്‍ണിമ മോഹന്‍ കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം സ്വയം ഒഴിഞ്ഞ് വിസിക്ക് കത്ത് നല്‍കി. സേവ്